തളിപ്പറമ്പിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം

കണ്ണൂർ തളിപ്പറമ്പിൽ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം. തളിപ്പറമ്പ് തൃച്ചംബരത്തെ പ്രിയദർശനി മന്ദിരമാണ് ആക്രമിച്ചത്. ഇന്ന് പുലർച്ചെയാണ് അക്രമം നടന്നത്. അഞ്ചാം തവണയാണ് തളിപ്പറമ്പ് തൃച്ചംബരത്തെ ഓഫിസിനു നേരെ അക്രമം നടക്കുന്നത്. അക്രമത്തിന് പിന്നിൽ സി പി ഐ എം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.
cvcb