ജമ്മുവിൽ വാഹനത്തിന് തീപിടിച്ച് നാലു സൈനികർ മരിച്ചു

ജമ്മു കാഷ്മീരിലെ പൂഞ്ച് മേഖലയിൽ വാഹനത്തിന് തീപിടിച്ച് നാല് സൈനികർ മരിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഭട്ട ധുരിയൻ പ്രദേശത്തിന് സമീപമാണ് സംഭവം. സൈന്യവും പോലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഇടിമിന്നലേറ്റതാണ് വാഹനത്തിന് തീപിടിക്കാൻ കാരണമെന്ന് സംശയിക്കുന്നു. അന്വേഷണം ആരംഭിച്ചു.
DFSFDSDFGS