കോടഞ്ചേരി ചിപ്പിലിത്തോട് മലയില്‍ തീപിടിത്തം


കോടഞ്ചേരി ചിപ്പിലിത്തോട് മലയില്‍ തീപിടിത്തം. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. വനാതിര്‍ത്തിയോട് ചേര്‍ന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അഗ്‌നിശമന സേനയും പോലീസും പ്രദേശത്ത് എത്തിയെങ്കിലും തീപിടിത്തം ഉണ്ടായ ഭാഗത്തേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. ഏറെ ഉയരത്തിലുള്ള ഭാഗത്തേക്ക് എത്തിപ്പെടാന്‍ പ്രയാസമാണ്. നാട്ടുകാരുടെ സഹകരണത്തോടെ തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

article-image

zsdfds

You might also like

  • Straight Forward

Most Viewed