പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ അഗ്രഹാരങ്ങൾ പൊളിച്ച് ഫ്‌ളൈഓവർ പണിയാൻ സർക്കാർ നീക്കം: പ്രതിഷേധം ശക്തം

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ അഗ്രഹാരങ്ങൾ പൊളിച്ച് ഫ്ളൈഓവർ പണിയാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രദേശവാസികൾ സമരത്തിന് ഒരുങ്ങുന്നു.
പഗകു