കോട്ടയത്ത് വൃദ്ധമാതാവിനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി


കോട്ടയം മറിയപ്പള്ളിയ്ക്ക് സമീപം മുട്ടത്ത് വൃദ്ധമാതാവിനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കളത്തൂർ പറമ്പിൽ രാജമ്മ (85) ,സുഭാഷ് (55) എന്നിവരാണ് മരിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് രാജമ്മ കിടപ്പിലായിരുന്നു.

സംഭവത്തിൽ ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമെ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ്. മറ്റൊരു മകൻ മധുവാണ് ഇരുവരെയും അനക്കമില്ലാത്ത നിലയിൽ പുലർച്ചെ ആദ്യം കണ്ടത്.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed