കാറ് ട്രക്കുമായി കൂട്ടിയിടിച്ചു; എട്ട് മരണം


വിവാഹച്ചടങ്ങിൽ നിന്ന് തിരികെയെത്തിയ കാറ് ട്രക്കുമായി കൂട്ടിയിടിച്ച് എട്ട് മരണം. ഉത്തർ പ്രദേശിലെ സിദ്ധാർത്ഥ്നഗറിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. 11 പേരുമായി സഞ്ചരിച്ച എസ്‌യുവി പാർക്ക് ചെയ്തിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. 

അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റു. ഇവരെ ഗോരഖ്‌പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed