മുൻ‍മന്ത്രി അബ്ദുറബ്ബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


മുൻ‍മന്ത്രി അബ്ദുറബ്ബിനെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർ‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചത്. കോട്ടക്കൽ‍ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ‍ കഴിയുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed