വിവാഹ ദിവസം പോലീസുകാരനെ വീടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി


 

കാസർഗോഡ്: കാസര്‍ഗോട്ട് പോലീസുകാരന്‍ ജീവനൊടുക്കി. ചീമേനി സ്വദേശി വിനീഷ് ആണ് മരിച്ചത്. ഇന്നാണ് വിനീഷിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്. എആര്‍ ക്യാംപിലെ പോലീസുകാരനാണ് വിനീഷ്. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed