ഏറ്റുമാനൂർ ശിവക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി


കോട്ടയം: ഏറ്റുമാനൂർ ശിവക്ഷേത്രത്തിൽ തിരുവാഭരണത്തിലെ ഒരു മാല കാണാതായി. സ്വർണംകെട്ടിയ രുദ്രാക്ഷമാലയാണ് കാണാതായത്. പുതിയ മേൽശാന്തി ചുമതലയേറ്റ് നടത്തിയ പരിശോധനയിലാണ് വിവരം പുറത്തറിയുന്നത്. ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed