കരിപ്പൂരിൽ വൻ സ്വർണവേട്ട; 1.22 കോടിയുടെ സ്വർണം പിടിച്ചു


കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽനിന്ന് രണ്ടരക്കിലോ സ്വർണം പിടിച്ചു. പിടിച്ചെടുത്ത സ്വർണത്തിന് വിപണയിൽ 1.22 കോടിയോളം വിലവരും. തിരുനാവായ, തിരൂർ സ്വദേശികളിൽനിന്നാണ് സ്വർ‌ണം പിടിച്ചത്. തിരുനാവായ സ്വദേശിയിൽനിന്നും 1.48 കിലോയും തിരൂർ സ്വദേശി 1.06 കിലോ സ്വർണവുമാണ് കടത്താൻ ശ്രമിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed