പിണറായി സർക്കാരിന്റെ ബജറ്റിനെതിരെ ആർ.എസ്.പി

തിരുവനന്തപുരം: പരന്പരാഗത തൊഴിൽ മേഖലയിലെ തൊഴിലാളികളെ അവഗണിച്ചു കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്. കോവിഡിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായം ലഭ്യമാക്കുന്ന നിർദേശങ്ങളും ബജറ്റിലില്ലെന്ന് എ.എ അസീസ് ചുണ്ടിക്കാട്ടി.