ഓ​ക്സി​ജൻ ക്ഷാ​മം; ശ്രീ​ചി​ത്ര ഇ​ൻസ്റ്റി​റ്റ്യൂ​ട്ടി​ൽ ശ​സ്ത്ര​ക്രി​യകൾ നി​ർത്തി​വ​ച്ചു


തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഓക്സിജൻ ക്ഷാമം. ന്യൂറോ, കാർഡിയാക് വിഭാഗങ്ങളിൽ‍ ശസ്ത്രക്രിയ നിർത്തിവച്ചു. രാവിലെ നടക്കേണ്ടിയിരുന്ന 10 ശസ്ത്രക്രിയകൾ മാറ്റിവച്ചു. കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിന് ആരോഗ്യസെക്രട്ടറി ഡിഎംഒമാരുടെ യോഗം വിളിച്ചു.

You might also like

Most Viewed