ഇപ്പോൾ നടക്കുന്നത് വ്യാജസർവ്വേകൾ, പിന്നിൽ ബോധപൂർവ്വമായ ഗൂഡാലോചന; പി.കെ കുഞ്ഞാലിക്കുട്ടി


 

കോഴിക്കോട്: തെരഞ്ഞെടുപ്പ് സർവ്വേകളെ വിമർശിച്ച് മുസ്ലിം ലീഗ്. സർവ്വേകള്‍ യാഥാർത്ഥ്യബോധമില്ലാത്തതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. നിലവിലെ സർവ്വേകൾ യുഡിഎഫ് പ്രവർത്തകരുടെ മനോവീര്യം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് വിലപ്പോവില്ല. സർവ്വേകൾക്ക് പിന്നിൽ ബോധപൂർവ്വമായ ഗൂഡാലോചനയുണ്ടെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed