കേരളത്തിൽ വെള്ളക്കരം കൂട്ടാൻ തീരുമാനം


തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാൻ സർക്കാർ ഉത്തരവിറങ്ങി. അടിസ്ഥാന നിരക്കിൽ അഞ്ചു ശതമാനം വാർഷിക വർധനവും വരുത്തും.  ഏപ്രിൽ ഒന്നു മുതൽ പുതുക്കിയ വർധന പ്രബാല്യത്തിൽ വരും. വാട്ടർ അതോറിറ്റിക്കുള്ള സർക്കാർ ധനസഹായം ഉയർത്തണമെങ്കിൽ വെള്ളത്തിന്‍റെ കരം വർദ്ധിപ്പിക്കണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed