പി.സി. ജോർജിനെ യുഡിഎഫിൽ എടുക്കരുത്; പി.ജെ ജോസഫ്


തൊടുപുഴ: പി.സി. ജോർജിനേയും ജനപക്ഷം പാർട്ടിയേയും യുഡിഎഫിൽ ഉൾപ്പെടുത്തുന്നതിൽ എതിർപ്പുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം രംഗത്ത്. ഘടക കക്ഷിയായി ജനപക്ഷത്തെ ഉൾപ്പെടുത്തുന്നത് അംഗീകരിക്കില്ലെന്നും പി.സി. ജോർജിനു വേണമെങ്കിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാമെന്നുമാണ് ജോസഫിന്‍റെ നിലപാട്. ഇക്കാര്യം ഇന്നത്തെ യുഡിഎഫ് യോഗത്തിൽ ഉന്നയിക്കുമെന്നും ജോസഫ് വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed