കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി മരണപ്പെട്ടു


കൊല്ലം: പന്മന പഞ്ചായത്ത് 13ാം വാർഡായ ചോല വാര്ഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി മരണപ്പെട്ടു. സിപിഐഎം സ്ഥാനാർത്ഥി രാജു രാസ്‌കയാണ് മരിച്ചത്. അർബുദമാണ് മരണ കാരണം.
സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്ന് ഈ വാർഡില് തെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കും. സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് അഞ്ചിടങ്ങളിൽ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed