ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; കമറുദ്ദീന്‍റെ അറസ്റ്റ് ഉടൻ


കാസർഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി. കമറുദ്ദീനെ ഉടന്‍ അറസ്റ്റ് ചെയ്യും. അറസ്റ്റ് ഉടന്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹത്തിനെതിരെ തെളിവ് ലഭിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ എഎസ്പി പി. വിവേക് കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു. 

15 കോടിയുടെ തട്ടിപ്പ് നടന്നെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തില്‍ വച്ചാണ് കമറുദ്ദീനെ ചോദ്യം ചെയ്യുന്നത്. 109 വഞ്ചാനാ കേസുകളാണ് അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed