ഗവർണർക്ക് കോവിഡ്


തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആശങ്ക വേണ്ടെന്നും നിരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞയാഴ്ച ഡൽഹിയിൽ താനുമയി സമ്പർക്കത്തിൽ വന്നവർ പരിശോധനയ്ക്ക് വിധേയമാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed