മു​ഖ്യ​മ​ന്ത്രി​ക്ക് ഭീ​ഷ​ണി സ​ന്ദേ​ശം


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം. ഫോണിലൂടെയായിരുന്നു ഭീഷണി. ഫോൺ വിളിച്ചയാളെ കായംകുളത്ത് കസ്റ്റഡിയിലെടുത്തു. ഇതേതുടർന്നു തിരുവനന്തപുരം നഗരത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed