ക്വാറന്‍റൈനിലായിരുന്ന 15കാരന്‍ തൂങ്ങിമരിച്ചു


മലപ്പുറം: തവനൂരിൽ ക്വാറന്‍റൈനിലായിരുന്ന 15 വയസ്സുകാരൻ തൂങ്ങി മരിച്ച നിലയില്‍. തവനൂർ ചിൽഡ്രൻഡ് ഹോമിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജാസിലാണ് മരിച്ചത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed