എറണാകുളത്ത് വാഹനാപകടം; രണ്ട് മരണം


കൊച്ചി: എറണാകുളം മുളന്തുരുത്തിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശികളായ ബാബു, സുന്ദരേശൻ എന്നിവരാണ് മരിച്ചത്. ലോറിയും ബസും കൂട്ടിയിടിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed