രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന് കൊ​ച്ചി മേ​യ​ർ


കൊച്ചി: രാജി സന്നദ്ധത താൻ അറിയിച്ചിട്ടില്ലെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ. രാജിവയ്ക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. താൻ രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. കൊച്ചിയിൽ വെള്ളക്കെട്ടുണ്ടായത് കോർപറേഷന്‍റെ വീഴ്ചകൊണ്ടല്ല. പൊതുമരാമത്ത് വകുപ്പിനാണ് വീഴ്ച സംഭവിച്ചത്. ഹൈബി ഈഡന്‍റെ പരാമർശത്തോട് പ്രതികരിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed