ജഗതി­ ശ്രീ­കു­മാ­റിന് വി­ഷു­ കൈ­നീ­ട്ടവു­മാ­യി­ ഹസ്സൻ‍


തിരുവനന്തപുരം : ജഗതി ശ്രീകുമാറിന് വിഷു കൈനീട്ടവുമായി അയൽ‍ക്കാരനും കെ.പി.സി.സി പ്രസിഡണ്ടുമായ എം.എം ഹസൻ‍. വീട്ടിലെത്തിയാണ് ഹസൻ‍ ജഗതിക്ക് കോടിയും പച്ചക്കറികളും സമ്മാനിച്ചത്. 

ജഗതിക്ക് അപകടം പറ്റിയതിന് ശേഷം എല്ലാ വർ‍ഷവും വിഷുവിന് ഹസ്സൻ‍ ജഗതിക്ക് വിഷുക്കോടി സമ്മാനിക്കാറുണ്ട്. കോൺ‍ഗ്രസ് നേതാവ് പാലോട് രവിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed