Kerala
മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തോടൊപ്പം വിഴിഞ്ഞം തുറമുഖം സന്ദർശിച്ചത് വിവാദത്തിൽ
മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തോടൊപ്പം വിഴിഞ്ഞം തുറമുഖം സന്ദർശിച്ചത് വിവാദത്തിൽ. തുറമുഖത്തിന്‍റെ പ്രവർത്തനം ഉദ്യോഗസ്ഥർ...
മാലയിലെ പുലിപ്പല്ല്; റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി
മാലയിൽ പുലിപ്പല്ല് കണ്ടെത്തയ സംഭവത്തിൽ മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തി റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി...
നോര്‍ക്ക റൂട്ട്‌സ് പ്രവാസി ഐ.ഡി കാര്‍ഡുകളുടെ ഇന്‍ഷുറൻസ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തി
നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, എൻ.ആർ.കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ് എന്നിവയുടെ...
ഷാജി എൻ കരുൺ അന്തരിച്ചു
പ്രശസ്‌ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. വൈകുന്നേരം അഞ്ച് മണിയോടെ വഴുതക്കാട് ഉദാര ശിരോമണി റോഡിലെ...
സംവിധായകർ അറസ്റ്റിലായ മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റ് ലഹരി ഉപയോഗത്തിന്റെ കേന്ദ്രം; എല്ലാവർക്കും ഉപയോഗിക്കാൻ കോമണ്‍ കീ
സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും അറസ്റ്റിലായ മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റ് ലഹരി ഉപയോഗത്തിന്റെ കേന്ദ്രമെന്ന്...
പി കെ ശ്രീമതിയെ സെക്രട്ടേറിയറ്റില്‍ പങ്കെടുപ്പിക്കുന്നതില്‍ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത
കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുപ്പിക്കുന്നതില്‍ സംസ്ഥാന-കേന്ദ്ര...
റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി
റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്നാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്. അഞ്ച് ഗ്രാം...
ഷൈനും ശ്രീനാഥും ചോദ്യം ചെയ്യലിന് ഹാജരായി; ലഹരിവിമുക്ത ചികിത്സയിലെന്ന് ഷൈൻ
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരായി. ആലപ്പുഴയിലെ എക്‌സൈസ് ഓഫീസിലാണ്...
മുംബൈ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രാസലഹരി ഉപയോഗിക്കുന്നത് കേരളത്തിൽ; വിനയൻ
ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ സംവിധായകർക്കെതിരെ സംവിധായകൻ വിനയൻ. സംഘടനകളിൽ നിന്ന് വിലക്കിയതുകൊണ്ട് ഒരു കാര്യവുമില്ല. സിനിമ...
മുഖ്യമന്ത്രി വിളിച്ച അത്താഴ വിരുന്നില്‍ നിന്ന് പിന്മാറി ഗവര്‍ണര്‍മാര്‍
മുഖ്യമന്ത്രി വിളിച്ച ഡിന്നറില്‍ നിന്ന് പിന്മാറി ഗവര്‍ണര്‍മാര്‍. കേരള – ബംഗാള്‍ – ഗോവ ഗവര്‍ണര്‍മാരെയാണ് ഇന്ന് ക്ലിഫ്...
മുമ്പെങ്ങുമില്ലാത്ത വിധത്തിൽ രാജ്യത്ത് ഐക്യം രൂപപ്പെട്ടു: എ പി അബ്ദുള്ളക്കുട്ടി
പാക് പൗരന്മാർ തിരികെ മടങ്ങുന്ന വിഷയത്തിൽ പ്രതികരിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഈ വിഷയത്തിൽ...
കോഴിക്കോട് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി
കോഴിക്കോട് പാലക്കോട്ടുവയലിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകൻ 20 വയസുള്ള സൂരജാണ്...