ഇറാനിൽനിന്നു പിടിച്ചെടുത്ത 11 ലക്ഷം വെടിയുണ്ടുകൾ യുക്രെയ്നു നല്കിയതായി അമേരിക്ക


ഇറാനിൽനിന്നു പിടിച്ചെടുത്ത 11 ലക്ഷം വെടിയുണ്ടുകൾ യുക്രെയ്നു നല്കിയതായി അമേരിക്ക അറിയിച്ചു. യുക്രെയ്നിലേക്ക് ഇവ അയച്ചതായി പശ്ചിമേഷ്യയിലെ യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. യുക്രെയ്ന് ആയുധം നല്കുന്നതുമൂലം പാശ്ചാത്യരാജ്യങ്ങളിലെ ആയുധശേഖരം കുറഞ്ഞുവരുന്നതായ റിപ്പോർട്ടുകൾക്കിടെയാണ് ഈ സംഭവം. 

ഡിസംബറിലാണ് യുഎസ് നേവി യെമനിലേക്കു പോകുകയായിരുന്ന ചരക്കുകപ്പലിൽനിന്നു വെടിയുണ്ടകൾ പിടിച്ചെടുത്തത്. ഇറാനിലെ സർക്കാർ യെമനിലെ ഹൗതി വിമതർക്ക് അയച്ചതാണ് ഇവയെന്നു കുരുതുന്നു.

article-image

hfht

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed