സിറിയയിൽ ബോംബ് സ്ഫോടനം; നാല് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു
ദമാസ്കസ്: സിറിയയിലെ മർക്കാടയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ നാല് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹസാക്കയ്ക്കും ദെയർ എസോറിനും മധ്യേ സൈനികരുമായി പോയ വാഹനം സ്ഫോടനത്തിൽ തകർന്നാണ് സൈനികർ കൊല്ലപ്പെട്ടത്.
അമേരിക്കൻ സൈനിക വിമാനങ്ങളാണ് സ്ഫോടടനം നടന്ന സ്ഥലം കൃത്യമായി കണ്ടെത്തിയത്. <br> <br> കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

