നെൽസൺ മണ്ടേലയുടെ മകൾ സിൻ‌സി മണ്ടേല അന്തരിച്ചു


ജോഹന്നാസ്ബർഗ്: മുൻ ദക്ഷിണാഫ്രിൻ പ്രസിഡന്റ് നെൽസൺ മണ്ടേലയുടെ മകൾ സിൻ‌സി മണ്ടേല അന്തരിച്ചു. 59 വയസായിരുന്നു. ഇന്ന് രാവിലെ ജാേഹന്നാസ്‌ബർഗിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല.

നെൽസൺ മണ്ടേലയുടെയും ആറാമത്തെ മകളാണ് സിൻ‌സി മണ്ടേല. ഡെന്മാർക്കിലെ ദക്ഷിണാഫ്രിക്കൻ അംബാസിഡറായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed