അമേരിക്കയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മലയാളി ദമ്പതികൾ മരിച്ചു

വാഷിംഗ്ടൺ: പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍ അമേരിക്കയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. പ്രക്കാനം ഇടത്തില്‍ സാമുവല്‍, ഭാര്യ മേരി എന്നിവരുടെ മരണം ഫിലഡല്‍ഫിയയിലാണ്. ന്യൂമോണിയ ബാധിച്ചാണ് മരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സാമുവല്‍ കോവിഡ് ബാധിച്ചാണ് മരിച്ചത്. പത്തനംതിട്ട തോന്ന്യാമല സ്വദേശിയായ മേരിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.