ഹെലികോപ്റ്റര്‍ തകര്‍ന്ന് തായ്‌വാന്‍ സൈനിക മേധാവിയടക്കം എട്ട് പേര്‍ മരിച്ചു


തായ്‌പെയി: ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് തായ്‌വാന്‍ സൈനിക മേധാവിയടക്കം എട്ട് പേര്‍ മരിച്ചു. ഇന്ന് രാവിലെയാണ് ദ്വീപിന്റെ വടക്കൻ‍ ഭാഗത്തുള്ള പര്‍വത പ്രദേശത്ത് ഇവര്‍ സഞ്ചരിച്ചിരുന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. 

ചീഫ് ഓഫ് സ്റ്റാഫ് ഷെൻയിമിങും ഏഴ് സൈനിക ഉദ്യോഗസ്ഥരും മരിച്ചതായി ഉച്ചയോടെയാണ് തായ് വാൻ വ്യോമസേന കമാൻഡർ സ്ഥിരീകരിച്ചത്. കോപ്റ്റർ അടിയന്തര ലാൻഡിങ് നടത്താന് ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ജനുവരി 11−ന് തായ്വാനില് പ്രസിഡണ്ട്്−പാർലമെന്റ് തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് അപകടം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed