തുര്‍ക്കിയില്‍ കാര്‍ ബോംബ് സ് േഫ ാടനത്തിൽ അഞ്ച് മരണം

ഇസ്താംബൂള്‍: തുര്‍ക്കിയിലെ പൊലീസ് ആസ്ഥാനത്തിന് നേരെ ഉണ്ടായ കാർ ബോംബ് സ് േഫ ാടനത്തിൽ അഞ്ച് മരണം. 36 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അക്രമികൾ റോക്കറ്റ് ആക്രമണവും നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല, എങ്കിലും കുർദിഷ് വർക്കേഴ്സ് പാർട്ടിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. സ് േഫ ാടനത്തില്‍ അനവധി കെട്ടിടങ്ങൾ നശിച്ചിട്ടുണ്ട്.