ടാറ്റ ഹാരിയർ ഡുവൽ ടോൺ നിറങ്ങളിൽ


കൊച്ചി: ടാറ്റ ഹാരിയർ ഡുവൽ ടോൺ നിറങ്ങളിൽ വിപണിയിലെത്തി. ഈ വർഷം ആദ്യം നിരത്തിലിറക്കിയ ഹാരിയറിന്‍റെ വിൽപ്പന 10,000 കവിഞ്ഞതിന്‍റെ ഭാഗമായാണ് ഡുവൽ ടോൺ പതിപ്പ് പുറത്തിറക്കിയത്.  ഹരിയറിന്‍റെ എക്സ് ഇസഡ് മോഡലിൽ കലിസ്റ്റോ കോപ്പർ, ഓർക്കസ് വൈറ്റ് എന്നീ രണ്ട് നിറങ്ങളിലാണ് ബ്ലാക്ക് റൂഫോടുകൂടിയ ഡുവൽ ടോൺ പതിപ്പ് ലഭ്യമാകുക. പുതിയ പതിപ്പിന്‍റെ ഡൽഹി എക്സ്ഷോറൂം വില 16.76 ലക്ഷം രൂപയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed