ജോയ് ആലുക്കാസിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു



മൈസൂർ : മുൻ നിര റീട്ടെയിൽ ജ്വല്ലറി ശ്രുംഖലയായ ജോയ് ആലുക്കാസ് കർണ്ണാടകയിൽ ഹസ്സനിൽ ആരംഭിച്ച പുതിയ ഷോറൂമിന്റെ ഉൽഘാടനം ഹസ്സൻ എം എൽ എ എച്ച് എസ് പ്രകാശും ഹസ്സൻ ജില്ലാ പഞ്ചായത്ത് മെമ്പർ ഭവാനിയും ചേർന്ന് നിർവ്വഹിച്ചു. ജോയ് ആലുക്കാസ് സി ഇ ഓ ബേബി ജോർജ്ജ് ,എക്സിക്യുട്ടീവ്‌ ഡയരക്ടർ പി ഡി ജോസ് ,ഡെപ്യൂട്ടി മാനേജർ (റീടെയിൽ)പി ഡി ഫ്രാൻസിസ് തുടങ്ങിയവർ സമീപം

You might also like

  • Lulu Exchange
  • Straight Forward

Most Viewed