സ്വര്‍ണവിലയിൽ വര്ദ്ധനവ്


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 80 രൂപ കൂടി 21,280 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,660 രൂപയാണ് വില.

You might also like

Most Viewed