ബഹ്‌റൈൻ− ദോഹ സർവിസുകളുടെ എണ്ണം വർധിപ്പിച്ച് ഗൾഫ് എയർ


ബഹ്‌റൈൻ− ദോഹ സർവിസുകളുടെ എണ്ണം ആഴ്ചയിൽ 21ൽ നിന്ന് 37 ആയി വർധിപ്പിച്ച് ഗൾഫ് എയർ. ഇന്ന് മുതൽ പുതിയ സർവിസുകൾ നിലവിൽ വരും. യാത്രക്കാർ  വർധിച്ചതിനെത്തുടർന്നാണ് തീരുമാനം.   

മിഡിൽ ഈസ്റ്റ്, ഏഷ്യ, യൂറോപ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്താനും പുതിയ സർവിസുകൾ ഗുണകരമാണ്. യാത്രക്കാർക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സേവനവും സൗകര്യവും നൽകുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ഗൾഫ് എയർ വക്താവ് പറഞ്ഞു.

article-image

sdfds

You might also like

  • Straight Forward

Most Viewed