സി. ലൂസി കുര്യന് അവാലി മലയാളം കമ്യൂണിറ്റി സ്വീകരണം നൽകി


പ്രശസ്ത ജീവകാരുണ്യ പ്രവർത്തകയും നിരവധി ദേശീയ അന്തർദേശീയ പുരസ്കാര ജേതാവുമായ സി. ലൂസി കുര്യന്, അവാലി മലയാളം കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

ലേഡി ഓഫ് അറേബ്യ അസിസ്റ്റൻറ് വികാരി ദേസി ദേരി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. മർക്കോസ് ഫെർണാണ്ടസ്, മലയാളം കമ്മ്യൂണിറ്റി കോഡിനേറ്റർ ഡേവിസ് ടി. മാത്യു, ഫാമിലി സെൽ ഓർഡിനേറ്റർ റിനീഷ് പോൾ, ബ്രദർ ലൂസിയാന എന്നിവർ സംസാരിച്ചു.

article-image

dsdg

You might also like

Most Viewed