ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിക്ക് പുതിയ നേതൃത്വം


ബഹ്‌റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹൂറ ചാരിറ്റി ഹാളിൽ നടന്ന കോഴിക്കോട് ജില്ല ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ല പ്രസിഡന്റായി ജാലിസ് കുന്നത്ത്കാട്ടിൽ, ജില്ല ജനറൽ സെക്രട്ടറിയായി ശ്രീജിത്ത്‌ പാനായി, ട്രഷററായി പ്രദീപ്‌ മൂടാടി, കോഴിക്കോട് ജില്ലയിൽ നിന്നുള്ള ദേശീയ സമിതി അംഗങ്ങളായി ഗഫൂർ ഉണ്ണികുളം, ലത്തീഫ് ആയഞ്ചേരി, ഷമീം കെ.സി, പ്രദീപ്‌ പി.കെ, ഗിരീഷ് കാളിയത്ത്, സുമേഷ് ആനേരി, രഞ്ചൻ കേച്ചേരി, രജിത് മൊട്ടപ്പാറ, ജോണി താമരശ്ശേരി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

You might also like

  • NEC

Most Viewed