ഇന്ത്യൻ സ്കൂൾ പാരന്റ്സ് ഫോറം ലോ​ഗോ പ്രകാശനം നടത്തി


ബഹ്റൈൻ ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ കൂട്ടായ്മയായ ഇന്ത്യൻ സ്കൂൾ പാരന്റ്സ് ഫോറം ലോഗോ പ്രകാശനവും വാർത്തസമ്മേളനവും നടന്നു. പാനലിന്റെ മുഖ്യ ഭാരവാഹിയായ ശ്രീധർ തേറമ്പിൽ നിലവിലെ ഭരണസമിതിയുടെ പരാജയങ്ങളെ ചൂണ്ടികാണിച്ചതിനോടൊപ്പം ഐഎസ്പിഎഫ് പാനൽ മുമ്പോട്ട് വെക്കുന്ന ആശയങ്ങളും വിശദീകരിച്ചു.

നിലവിലെ ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ആയ ജയ്ഫർ മൈദാനിയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു ഭരണസമിതിയുടെ വീഴ്ച്ചകളെ കുറിച്ച് സംസാരിച്ചു. ഇന്ത്യൻ സ്കൂൾ മുൻ സെക്രട്ടറി ഷെമിലി പി ജോൺ, ചന്ദ്രബോസ്, ദീപക് മേനോൻ, കെ ദേവരാജ്, ഷാജി കാർത്തികേയൻ, തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

article-image

dsfdfssdfdfsdfs

You might also like

Most Viewed