ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ സ്വീകരണം നൽകി


ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിയ മാതൃഭൂമി പത്രത്തിന്റെ ഡൽഹി ബ്യൂറോ ചീഫ് ആയിരുന്ന എൻ.അശോകനും  ആർ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് ആയ എം.വി.ശ്രേയസ് കുമാറിന്റെ സെക്രട്ടറി നന്ദകുമാറിനും ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ സ്വീകരണം നൽകി. മനാമ കെ സിറ്റി ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ ജെ.സി.സി ബസ്റ്റൈൻ ഘടകം സെക്രട്ടറി നികേഷ് വരാത്ത് സ്വാഗതം ചെയ്ത പരിപാടിയിൽ പ്രസിഡന്റ് നജീബ് കടലായി അദ്ധ്യക്ഷത വഹിച്ചു.

അശോക് കുമാർ, ജെ.സി.സി. ബഹ്റൈൻ നേതാക്കളായ ജയരാജ്, ദിനേശൻ, ഷൈജു, സുരേന്ദ്രൻ, സന്തോഷ് മേമുണ്ട, ജയപ്രകാശ്, പവിത്രൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

article-image

jjhgj

You might also like

Most Viewed