വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു


വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സിന് 2023−25 കാലഘട്ടത്തിലേക്കായി പുതിയ കമ്മിറ്റി നിലവില്‍ വന്നു. എഫ്.എം. ഫൈസല്‍ (ചെയർമാൻ), ജ്യോതിഷ് പണിക്കര്‍ (പ്രസിഡണ്ട്), മോനി ഒടികണ്ടത്തില്‍ (സെക്രട്ടറി), തോമസ് ഫിലിപ്പ് (ട്രഷറർ), ഷൈജു കമ്പ്രത്ത് (വൈസ് ചെയർമാൻ), സന്ധ്യ രാജേഷ് (വൈസ് ചെയർമാൻ), കാത്തു സച്ചിന്‍ദേവ്, വിജയലക്ഷ്മി (വൈസ് പ്രസിഡണ്ട്), ലീബ രാജേഷ് (എന്‍റര്‍ടൈന്‍മെന്‍റ് സെക്രട്ടറി), ഡോ. രൂപ്ചന്ദ് (ഹെല്‍ത്ത് കമ്മിറ്റി ചെയര്‍മാന്‍), ഡോ. സിത്താര ശ്രീധരന്‍ (കൾചറല്‍ പ്രോഗ്രാം കണ്‍വീനര്‍), ടോണി നെല്ലിക്കന്‍ (റീജ്യന്‍ കൗണ്‍സിലിലേക്കുള്ള പ്രൊവിന്‍സ് പ്രതിനിധി) എന്നിവരെയാണ് പുതിയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്.

എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി റുമൈസ, സിജേഷ് മുക്കാളി, സാജിര്‍ ഇരിവേരി, വര്‍ഗീസ് മാത്യു, ലെജിന്‍ വർഗീസ്, സജി ജേക്കബ് ചാക്കോ എന്നിവരെയും അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായി സോമന്‍ ബേബി, എ.എസ്. ജോസ്, എ.വി. അനൂപ് എന്നിവരെയും തെരഞ്ഞെടുത്തു. 

article-image

fgvhjvgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed