കെസിഎ − ബിഎഫ്സി ഓണം പൊന്നോണം 2023 ആഘോഷ പരിപാടികൾക്ക് കൊടിയേറി


ബഹ്റൈനിലെ പ്രമുഖ മലയാളി സംഘടനയായ കേരള കാത്തലിക് അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷപരിപാടികൾ ആരംഭിച്ചു. സോഷ്യൽ അഫെയേർസ് മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഇനാസ് അൽ മാജീദ് ഉദ്ഘാടനപരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞ ചടങ്ങിൽ കെസിഎ പ്രസിഡണ്ട് നിത്യൻ തോമസ് അധ്യക്ഷത വഹിച്ചു. ഓണാഘോഷ കമ്മിറ്റി ചെയർമാൻ സേവി മാത്തുണ്ണി, ബിഎഫ്സി സെയിൽസ് മാനേജർ ആനന്ദ് നായർ എന്നിവർ ആശംസകൾ നേർന്നു.

 

article-image

dsgdrgd

You might also like

  • Lulu Exchange
  • Straight Forward

Most Viewed