ബഹ്റൈൻ പ്രതിഭ "ഒരുമയുടെ ഓണം" ഇന്ന് സമാജം അരങ്ങിൽ


ബഹറിൻ പ്രതിഭയുടെ ഈ വർഷത്തെ ഓണാഘോഷപരിപാടികൾ " ഒരുമയുടെ ഓണം" കേരളീയ സമാജത്തിന്റെ ശ്രാവണം വേദിയിൽ ഇന്ന് രാത്രി 7.30-ന് അരങ്ങേറുന്നു. ക്ലാസിക്കൽ /സെമി ക്ലാസിക്കൽ നൃത്തം, നാടകം, ഓണക്കളി, കരകാട്ടം, കുമ്മിയടി, നാടൻ കലകൾ (മാഷപ്പ് ) കുട്ടികളുടെ വിവിധ നൃത്തങ്ങൾ. സിനിമാറ്റിക് ഡാൻസ്,സംഗീത പ്രേമികൾക്ക് പ്രതിഭ - സ്വരലയ ഒരുക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കും.

പരിപാടികൾ കണ്ട് ആസ്വദിക്കാൻ മലയാളികളായ മുഴുവൻ കലാ പ്രേമികളെയും സമാജത്തിന്റെ ഡയമണ്ട് ജൂബിലി ഹാളിലേക്ക് ക്ഷണിക്കുന്നതായി പരിപാടികളുടെ ജനറൽ കൺവീനർ പ്രജിൽ മണിയൂർ, ചെയർമാൻ പി.ശ്രീജിത്. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ എന്നിവർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

article-image

setdrsr

You might also like

Most Viewed