പൈനോയ് ബഹ്‌റൈൻ വോളിബോൾ ലീഗ് ടൂർണമെന്റിൽ ഐ.വൈ.സി.സി സ്പൈക്കേഴ്സ് ബഹ്‌റൈൻ ജേതാക്കളായി

പൈനോയ് ബഹ്‌റൈൻ വോളിബോൾ ലീഗ് ടൂർണമെന്റിൽ ഐ.വൈ.സി.സി സ്പൈക്കേഴ്സ് ബഹ്‌റൈൻ ജേതാക്കളായി. ജെ.എഫ്.എസ് ബഹ്‌റൈനെ തോൽപിച്ചാണ് ഐ.വൈ.സി.സി ചാമ്പ്യന്മാരായത്. 25−16,25−20 എന്ന സ്കോറിനാണ് വിജയിച്ചത്.
അഞ്ച് ടീമുകളാണ് മൽസരിച്ചത്. ഐ.വൈ.സി.സി സ്‌പൈക്കേഴ്സ് രണ്ടാം തവണയാണ് ചാമ്പ്യന്മാരാകുന്നത്. ജെയിസ് ജോയ് ആണ് ഐവൈസിസി സ്പൈക്കേഴ്സ് ടീം ക്യാപ്റ്റൻ.
െിേെ്േി