ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് സംഘടിപ്പിച്ചു


ബഹ്റൈനിലെ പ്രവാസ ജീവിതത്തിന് ശേഷം തിരികെ പോകുന്ന മൊയ്തു കാഞ്ഞിരോട്, അബ്ദുൽ അസീസ് കെ.എ എന്നിവർക്ക് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് സംഘടിപ്പിച്ചു. ഇവർക്കുള്ള ഉപഹാരങ്ങൾ പ്രസിഡന്റ് സഈദ് റമദാൻ ന ദ് വിയും വൈസ് പ്രസിഡന്റ് ജമാൽ ന ദ് വിയും നൽകി. അഹമ്മദ് റഫീഖ്, സലീം ഇ. കെ, സാജിദ സലീം, സഈദ റഫീഖ്, അനീസ് വി.കെ, ജമാൽ ഇരിങ്ങൽ, ജലീൽ അബ്ദുല്ല, സുബൈർ എം.എം, ബദറുദ്ദീൻ പൂവാർ, അബ്ദുൽ ഗഫൂർ മൂക്കുതല തുടങ്ങിയവർ സംസാരിച്ചു.

സെക്രട്ടറി യൂനുസ് രാജ് നന്ദി പറഞ്ഞു. 

article-image

ോൈീൈോ

You might also like

  • Lulu Exchange
  • Straight Forward

Most Viewed