വാഹനാപകടത്തിൽ ബഹ്റൈനി യുവതി മരണപ്പെട്ടു


ബഹ്റൈനിൽ ഇന്നലെ നടന്ന വാഹനാപകടത്തിൽ  സ്വദേശിയായ വനിത മരണപ്പെട്ടു.  ബഹ്റൈനിലെ എക്കറിലുള്ള ഷെയ്ഖ് ജാബിർ അൽ സബാ ഹൈവെയിൽ വെച്ചായിരുന്നു അപകടം നടന്നത്. 27 വയസ് പ്രായമുള്ള യുവതി ഓടിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

article-image

dsrgds

You might also like

  • Lulu Exchange
  • Straight Forward

Most Viewed