വിദേശികൾക്ക് താമസിക്കാൻ അറബ് മേഖലയിൽ ഏറ്റവും അനുയോജ്യമായ രാജ്യം ബഹ്റൈനെന്ന് റിപ്പോർട്ട്

വിദേശികൾക്ക് താമസിക്കാൻ അറബ് മേഖലയിൽ ഏറ്റവും അനുയോജ്യമായ രാജ്യം ബഹ്റൈനാണെന്ന് എക്സ്പാറ്റ് ഇൻസൈഡർ 2023ന്റെ റിപ്പോർട്ട്. ലോകരാജ്യങ്ങൾക്കിടയിൽ തന്നെ ഇതേ വിഭാഗത്തിൽ ഒമ്പതാം സ്ഥാനമാണ് ബഹ്റൈന് ലഭിച്ചത്. നിക്ഷേപസൗഹൃദ രാജ്യമാണ് ബഹ്റൈൻ എന്നും, രാജ്യത്തെ സാമൂഹ്യജീവിതം വളരെ ഉയർന്ന നിലവാരമാണ് വെച്ചു പുലർത്തുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
172 രാജ്യങ്ങളിൽ താമസിക്കുന്ന 12000 രത്തോളം പേരിൽ നടത്തിയ സർവെയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.
dxgdxgt