അൽ നൂർ ഇന്റർനാഷണൽ സ്‌കൂളിലെ കിന്റർഗാർട്ടൻ വിഭാഗം അധ്യയന വർഷാവസാനം ആഘോഷിച്ചു

അൽ നൂർ ഇന്റർനാഷണൽ സ്‌കൂളിലെ കിന്റർഗാർട്ടൻ വിഭാഗം സ്‌കൂൾ കാമ്പസിൽ അധ്യയന വർഷാവസാനം ആഘോഷിച്ചു. ചടങ്ങിൽ സ്കൂൾ ചെയർമാൻ അലി ഹസൻ മുഖ്യാതിഥിയായിരുന്നു. ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അമീൻ ഹലൈവ, വൈസ് പ്രിൻസിപ്പൽ അബ്ദുൾ ഹക്കീം അൽഷെർ, ക്യുഎ മേധാവികൾ, പ്രധാന അധ്യാപകർ, സ്റ്റാഫ് അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.
750 ഓളം കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. കലാപരിപാടികളും നടന്നു.
rewwrw