ബഹ്റൈനിൽ തൊഴിൽ പരിശോധന ശക്തം

തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി കർശന പരിശോധനകളാണ് തുടരുന്നത്.
ഇന്നലെ കാപ്പിറ്റൽ ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ നിയമം ലംഘിച്ച നിരവധി പേർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
adszdf