ബഹ്റൈനിൽ പ്രതിദിനം എടുത്തുമാറ്റുന്നത് 2200 ടൺ മാലിന്യം


ബഹ്റൈനിൽ ഓരോ ദിവസവും എടുത്തുമാറ്റുന്നത് 2200 ടൺ മാലിന്യമാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയ അധികൃതർ അറിയിച്ചു. അസ്കറിലാണ് ഇവ നിക്ഷേപ്പിക്കുന്നത്. ആകെ മാലിന്യത്തിൽ 72 ശതമാനവും ഗാർഹിക മാലിന്യങ്ങളാണെന്നും അധികൃതർ വ്യക്തമാക്കി. 

8 ശതമാനം മാലിന്യം കെട്ടിടനിർമ്മാണ സൈറ്റുകളിൽ നിന്നാണ് എടുത്ത് മാറ്റുന്നത്. മൂവായിരത്തിലധികം ജീവനക്കാരാണ് എല്ലാ ദിവസവും രാജ്യത്തെ നാല് ഗവർണറേറ്റുകളിലായി മാലിന്യനിർമാജന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. 260ഓളം വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കപ്പെടുന്നത്. 

article-image

dydy

You might also like

Most Viewed