ബഹ്റൈനിൽ കോവിഡ് ബാധിച്ച് മൂന്ന് മരണം രേഖപ്പെടുത്തി


 ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഇന്നലെ മൂന്ന് മരണം രേഖപ്പെടുത്തി.  ബഹ്റൈനിൽ ഇന്നലെ 4,288 പേരിലാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 46,328 ആയി . നിലവിൽ 85 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 21 പേരുടെ നില ഗുരുതരമാണ്. അതേസമയം ഇന്നലെ 8,457 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,29,990 ആയി.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed