എയര്‍പോര്‍ട് യൂസേഴ്സ് ഫീ അഞ്ച് ദിനാറായി വര്‍ധിപ്പിച്ചു


മനാമ: ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ നിന്നും പോകുന്ന യാത്രക്കാരില്‍ നിന്ന് ഈടാക്കിയിരുന്ന യൂസേഴ്സ് ഫീ അഞ്ച് ദിനാറായി വര്‍ധിപ്പിച്ചതായി ടെലികോം-ഗതാഗത മന്ത്രി കമാല്‍ ബിന്‍ അഹ്മദ് വ്യക്തമാക്കി. നിലവില്‍ മൂന്ന് ദിനാറാണ് ഒരു യാത്രക്കാരനില്‍ നിന്നും ഈടാക്കുന്നത്. എയര്‍പോര്‍ട്ടിലെ മറ്റ് സേവനങ്ങളുടെയും നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Straight Forward

Most Viewed